വള പ്രയോഗം :
ചെടിയുടെ പ്രാരംഭ ദശ യിലുള്ള വളര്ച്ചയ്ക്ക് ഡൈ അമോണിയം ഫോസ് ഫാറ്റ് (1gm/അര ലിറ്റർ വെള്ളം )ആഴ്ച യിൽ രണ്ടു തവണ സ്പ്രേ ചെയാം.
19:19:19/ഗ്രീൻ കെയർ /Mirackle 20 (രാസ വളങ്ങൾ )ആഴ്ച യിൽ ഒരു തവണ നൽകാം.
5ഇരട്ടി നേർപ്പിച്ച കരിക്കിൻ വെള്ളം, ഗോമൂത്രം 20ഇരട്ടി യായി നേർപ്പിച്ച ത് നൽകാം.
പച്ച ചാണകം +പിണ്ണാക്ക് +കൊന്ന ഇല --ഇവ മൂന്നും 15ദിവസം വെള്ള ത്തിലിട്ട് തെളി ഊറ്റി 10 ഇരട്ടി വെള്ളം ചേർത്തു സ്പ്രേ ചെയാം.
വളങ്ങൾ നേർപ്പിച്ചു, തവണകൽ കൂട്ടുക, ഇത് ചെടികൾ വളങ്ങൾ കൂടുതൽ ആഗിരണം ചെയ്യാൻ സഹായിക്കും. മഴ കാലത്ത് ജൈവ വളം അരുത്. രാവിലെ നന്നായി നനച്ച തിനു ശേഷം വളം നൽകുക. ചെടികൾ ക്ക് ഉച്ച വരെ ഉള്ള വെയിൽ കിട്ടണം,എന്നാലേ തുടര്ച്ചയായി പൂവിടൂ. കാലാവസ്ഥ അനുസരിച്ച് ചെടികൾക്ക് നന നൽകുക. രാവിലെ ചെടി മുഴുവനും നനക്കുക്ക,വൈകീട്ട് ആവശ്യം എങ്കിൽ ഇലകൾ ഒഴിവാക്കി വേരുകൾ മാത്രം നനയ്ക്കുക

Dendrobium varieties
**********************
ഡെൻഡ്രോബിയം orchids ൽ ഏതാണ്ട് 1200ൽ കൂടുതൽ species ഉണ്ട്. നമ്മുടെ നാട്ടിൽ സാദാരണ കണ്ടു വരുനന്നതു
Den. Miniature
Den. Copactum
Den. Twisted petal
Den. Antilope/Rabbit's ear ഇവ ഒക്കെ യാണ്, അങ്ങനെ അങ്ങനെ ധാരാളം varieties ഉണ്ട്. Orchids ൽ ഏറ്റവും കൂടുതൽ variety ഉള്ളതും ഇതിൽ തന്നെ. നമ്മുടെ ടെ വീടുകളിൽ common ആയി കണ്ടു വരുന്ന ഏതാനും ചിലതിന്റ പേര് പറയാം.
Candy stripe, blue sea, charming white, big white, big Cesar, Apricot romance, Bangkok stripe, freshy pink, jury red, Diana white etc.

Comments
Post a Comment