Skip to main content

Posts

DENTROBIUM / How to Fertilize Your Orchid

Recent posts

പടർന്നു പന്തലിച്ച കറിവേപ്പ് / കരിയാപ്പ്‌ മരം

Murraya koenigii എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന കറിവേപ്പ്‌ (കരിയാപ്പ്‌) വളരെ ഔഷധഗുണമുള്ള ഒരു സസ്യമാണ്‌. കരളിലെ കോശങ്ങളെ സംരക്ഷിക്കുന്നതിനും, രക്തതിലെ പഞ്ചസാരയുടെ അളവ്‌ നിയന്ത്രിക്കുന്നതിനും കറിവേപ്പിലയ്ക്ക്‌ കഴിയും. രോഗകാരികളായ പല  ബാക്ടീരിയകളെയും നശിപ്പിക്കുന്നതിനും, മുറിവ്‌, വ്രണം എന്നിവ വേഗത്തില്‍ ഉണങ്ങുന്നതിനും കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതുവഴി സാധിക്കുന്നു. കറിവേപ്പിലയുടെയും പച്ച മഞ്ഞളിന്റെയും മിശ്രിതം സസ്യജന്യമായ പല വിഷങ്ങളും നിര്‍വീര്യമാക്കാന്‍ കഴിവുള്ളതാണ്‌. കറിവേപ്പിലകള്‍ക്ക്‌ വേപ്പിലകളോട്‌ സാദൃശ്യമുണ്ട്‌. ഇക്കാരണംകൊണ്ടുതന്നെ പലരും കറിവേപ്പിനെ കറുത്ത വേപ്പ്‌ എന്ന അര്‍ത്ഥം വരുന്ന “കരിവേപ്പ്‌” എന്നു വിളിക്കാറുണ്ട്‌. “കരിവേപ്പില്‍” നിന്നാവാം ഒരുപക്ഷേ “കരിയാപ്പ്‌” എന്ന പദം ഉണ്ടായിട്ടുള്ളത്‌. വേപ്പുമരങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍, കറിവേപ്പ്‌ വളരെ ചെറിയ ഒരു മരമോ കുറ്റിച്ചെടിയോ ആണ്‌. കറിവേപ്പിന്‌ തെലുങ്കില്‍ “കറിവേപ്പകു” എന്നും തമിഴില്‍ “കറുവേപ്പിലെ” എന്നും ഹിന്ദിയില്‍ “കറി പത്ത” എന്നും പറയും. കന്നടക്കാര്‍ക്ക്‌ കറിവേപ്പ്‌ “കറി ബേവു” ആണ്‌. കറിവേപ്പി...

ആന്തൂറിയം ചെടികൾ നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കുറഞ്ഞ സമയം കൊണ്ട് ഏവരുടേയും മനസ്സിൽ ഇടം പിടിക്കാൻ കഴിവുള്ളവരാണ് ആന്തൂറിയം ചെടികൾ . ഈ മേന്മ തന്നെയാണ് കാലങ്ങൾ കുറെ കടന്നുപോയിട്ടും പല വി.ഐ.പി.കളും  വന്നുപോയിട്ടും ഇന്നും തന്റെ ആരാധകർക്ക്‌ യാതൊരു കുറവുമില്ലാതെ താരങ്ങളിൽ താരമായി ആന്തൂറിയം തല ഉയർത്തി നില്ക്കാൻ കാരണം. നടാനുള്ള ഒരുക്കങ്ങൾ വിത്തിൽനിന്നും , ചെടിയുടെ ചുവട്ടിൽ നിന്നും & ടിഷ്യു കൾച്ചർ വഴിയും പുതിയ തൈകൾ ഉണ്ടാവുമെങ്കിലും സാധാരണയായി ചെടിയുടെ ചുവട്ടിൽ നിന്നും പൊട്ടിമുളച്ചുവരുന്ന തൈകളാണ് ഉപയോഗിക്കാറ്. മാത്രസസ്യത്തിൽനിന്നും മൂർച്ചയുള്ള കത്തിയുപയോഗിച്ചു പുതിയതായി വന്നിരിക്കുന്ന തൈകൾ സസൂഷ്മം അടത്തിയെടുക്കുക . എന്നിട്ട് മെയിൻ  വേരു നിർത്തിക്കൊണ്ട് പൊറ്റവേരു മുറിച്ചുകളയുക (കൊതിക്കളയുക ) എങ്ങനെ വൃത്തിയാക്കിയ ആന്തൂറിയം  തൈകളാണ് നമ്മൾ നടാൻ ഉപയോഗിക്കുന്നത് . ആന്തൂറിയം ചെടികൾക്ക് അപ്പോളും ഒരു മീഡിയം സൈസിലുള്ള മൺചട്ടികളാണ് ഏറ്റവും അനുയോജ്യം .( സിമെൻറ് ചട്ടികളിൽ മുട്ടിയിരിക്കുന്ന വേരുകൾ ചെടി ചട്ടി ചുടാവുന്നതിനനുസരിച്ചു ഉണങ്ങി ചെടി നശിക്കുന്നതായി കാണുന്നു ) തിരഞ്ഞെടുത്ത ചെടിച്ചട്ടിയിൽ ഇഷ്ടിക കഷണവും , ഓടിന്‍കഷണവും , വിറ...

കുപ്പിക്കുള്ളിലെ മായികലോകം - ടെററിയം

വളരെ ചെറിയ ഒരു ഗ്ലാസ് ജാറിനുള്ളിൽ ഒരു വലിയ സസ്യ ലോകം തന്നേ തീർക്കുന്നതിനെയാണ് ടെററിയം എന്ന് പറയുന്നത്. ഏത് ചെറിയ സ്ഥലത്തും നല്ല ഒരു പച്ചപ്പ്‌ സാധ്യമാകും എന്നതാണ് ഇതിനെ ആകർഷയമാക്കുന്നതു  ലിവിങ് റൂമിലും, ഡൈനിങ് മേശയുടെ മുകളിലും ഓഫിസ് മേശയുടെ മുകളിൾ വരെ ഏതു വെയ്ക്കാം. ഭാംഗിയുള്ള ഗ്ലാസ് ജാറുകളാണ് ടെററിയം നിർമിക്കാൻ ഉപയോഗിക്കുന്നത്. വളരെ ആകർഷകമായ ആകൃതിയിൽ ടെററിയം നിർമിക്കാനുള്ള ഗ്ലാസ് ജാറുകൾ ഇന്ന് നമ്മുടെ  വിപണിയിൽ ലഭ്യമാണ്. ഭംഗിയുള്ള പൂന്തോട്ടം പുുറത്തേക്കു കാണാനും ചെടികൾക്ക് വെളിച്ചവും ചൂടും ലഭിക്കാനുമാണ് ഗ്ലാസ് പാത്രങ്ങൾ ഉപയോഗിക്കുന്നത്. നടിൽ രീതി   ടെററിയം നിർമിക്കാൻ ഉദ്ദേശിക്കുന്ന പാത്രത്തിൽ പോട്ടിങ് മിശ്രിതം നിറച്ച് ചെടികൾ നടുകയാണ് ചെയ്യുന്നത്. ഗ്ലാസ് ജാറിന്റെ വലുപ്പത്തിനനുസരിത്താകണം ചെടികളുടെ വലുുപ്പവും തരവും തീരുമാനിക്കാൻ, ചകിരിച്ചോറ്, മണ്ണ്, പെട്ടെന്ന് വേരോട്ടം ലഭിക്കുന്നതിനുള്ള ഹോർമോണായ  ടെർമെൽ  എന്നിവ ചേർത്താണ് പോട്ടിങ് മിശ്രിതം തയാറാക്കുന്നത്. മണ്ണ് വളരെ കുറച്ചു മതിയെന്നതാണ് ടെററിയം നിർമ്മിക്കുമ്പോൾ  ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. ടെററി...